ഗുരുവായൂർ-എറണാകുളം പാസഞ്ചർ കോട്ടയത്തേക്ക് നീട്ടണമെന്ന ആവശ്യം ശക്തം
കോട്ടയം • ഗുരുവായൂർ–എറണാകുളം പാസഞ്ചർ ട്രെയിൻ സർവീസ് കോട്ടയത്തേക്ക് നീട്ടണമെന്ന് ഫ്രണ്ട്‌സ് ഓൺ റെയിൽസ്. എറണാകുളത്ത് നിന്ന് വൈകിട്ട് കോട്ടയത്തേക്കുള്ള യാത്ര അനുദിനം ദുരിതമായി കൊണ്ടിരിക്കുകയാണ്. വേണാട്, മെമു…
