രാജ്യത്തെ ദുരന്ത നിവാരണവും ദുരിതാശ്വാസ, പുനരധിവാസ പ്രവര്‍ത്തനങ്ങളും സംബന്ധിച്ച് ധവളപത്രം പുറത്തിറക്കണമെന്ന് സിപിഐ

രാജ്യത്തെ ദുരന്ത നിവാരണവും ദുരിതാശ്വാസ, പുനരധിവാസ പ്രവര്‍ത്തനങ്ങളും സംബന്ധിച്ച് ധവളപത്രം പുറത്തിറക്കണമെന്ന് സിപിഐ 25-ാം പാര്‍ട്ടി കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ തികഞ്ഞ…

ദേശീയപാത പാലിയേക്കരയില്‍ ടോള്‍ പിരിവ് നിരോധനം തുടരും

ദേശീയപാത പാലിയേക്കരയില്‍ ടോള്‍ പിരിവ് നിരോധനം തുടരും ടോൾ പിരിവ് അനുവദിക്കണമെന്ന ദേശീയ പാത  അതോറിറ്റിയുടെ ആവശ്യം കോടതി ഇന്നും കണക്കിലെടുത്തില്ല. തൃശുർ കളക്ടറുടെ റിപ്പോർട്ട് പരിശോധിച്ച…

ചേർത്തലയിൽ KSRTC ബസിടിച്ച് അപകടം

ചേർത്തല ഹൈവേ പാലത്തിന് സമീപം ദേശീയപാത അടിപ്പാത നിർമ്മാണത്തിലേക്ക് KSRTC ബസിടിച്ച് അപകടം. കോയമ്പത്തൂര് നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന KSRTC സ്വിഫ്റ്റ് ഫാസ്റ്റ് പാസഞ്ചർ ബസിടിച്ചാണ് അപകടം.…

ഒറ്റപ്പാലത്ത് ട്രെയിനിൽ നിന്നും ചാടി ഇറങ്ങുന്നതിനിടെ പ്ലാറ്റ്ഫോമിൽ വീണ യുവതിക്ക് പരിക്ക്

ഒറ്റപ്പാലം • ട്രെയിനിൽ നിന്നും ചാടി ഇറങ്ങുന്നതിനിടെ പ്ലാറ്റ്ഫോമിൽ വീണ യുവതിക്ക് പരിക്ക്. ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിലെ രണ്ടാം നമ്പർ പ്ലാറ്റ്ഫോമിൽ ഇന്ന് പുലർച്ചെ 5 മണിയോടെയാണ്…

ഗുരുവായൂർ-എറണാകുളം പാസഞ്ചർ കോട്ടയത്തേക്ക് നീട്ടണമെന്ന ആവശ്യം ശക്തം

കോട്ടയം • ഗുരുവായൂർ–എറണാകുളം പാസഞ്ചർ ട്രെയിൻ സർവീസ് കോട്ടയത്തേക്ക് നീട്ടണമെന്ന് ഫ്രണ്ട്‌സ് ഓൺ റെയിൽസ്. എറണാകുളത്ത് നിന്ന് വൈകിട്ട് കോട്ടയത്തേക്കുള്ള യാത്ര അനുദിനം ദുരിതമായി കൊണ്ടിരിക്കുകയാണ്. വേണാട്, മെമു…

രാജ്യത്തിന്റെ 15–ാം ഉപരാഷ്ട്രപതിയായി മഹാരാഷ്ട്ര ഗവർണർ സി.പി.രാധാകൃഷ്ണൻ (67) തിരഞ്ഞെടുക്കപ്പെട്ടു

ന്യൂഡൽഹി ∙ രാജ്യത്തിന്റെ 15–ാം ഉപരാഷ്ട്രപതിയായി മഹാരാഷ്ട്ര ഗവർണർ സി.പി.രാധാകൃഷ്ണൻ (67) തിരഞ്ഞെടുക്കപ്പെട്ടു. 767 പാർലമെന്റംഗങ്ങൾ വോട്ട് രേഖപ്പെടുത്തിയ തിരഞ്ഞെടുപ്പിൽ രാധാകൃഷ്ണൻ 452 വോട്ട് നേടീ. പ്രതിപക്ഷ…

ഖത്തറിലെ ഹമാസ് നേതാക്കൾക്കെതിരെ ഇസ്രായേൽ ചൊവ്വാഴ്ച വ്യോമാക്രമണം നടത്തി

ദോഹ – ഖത്തറിലെ ഹമാസ് നേതാക്കൾക്കെതിരെ ഇസ്രായേൽ ചൊവ്വാഴ്ച വ്യോമാക്രമണം നടത്തി, മിഡിൽ ഈസ്റ്റിലുടനീളം വ്യാപിച്ച സൈനിക നടപടികൾ പലസ്തീൻ ഇസ്ലാമിക ഗ്രൂപ്പിന് ദീർഘകാലമായി രാഷ്ട്രീയ അടിത്തറയുള്ള…

പുതുമകളുടെ യാത്രാനുഭവവുമായി കേരള ടൂറിസം മൊബൈൽ ആപ്പ്

തിരുവനന്തപുരം : ഭാഷയുടെയും ദേശത്തിന്റെയും വൈവിധ്യങ്ങളില്ലാതെ സഞ്ചാരിക്കൾക്ക് യാത്ര ചെയ്യാനും ആകർഷകമായ സ്ഥലങ്ങൾ സ്വയം കണ്ടെത്താനുമുള്ള ഒരു പുതിയ ചുവടുവയ്പ്പാണ് കേരള ടൂറിസം മൊബൈൽ ആപ്പ്. ടൂറിസം…