ഐഎസ്ആർഒ (ISRO) വാർത്തകൾ

- ബഹിരാകാശ നിലയം: ഇന്ത്യയുടെ സ്വന്തം ബഹിരാകാശ നിലയമായ ‘ഭാരതീയ അന്തരീക്ഷ സ്റ്റേഷൻ’ (BAS) നിർമ്മാണം ഐഎസ്ആർഒ വേഗത്തിലാക്കി. ഇതിന്റെ ആദ്യ മൊഡ്യൂൾ 2028-ൽ വിക്ഷേപിക്കും. 2035-ഓടെ നിലയം പൂർണ്ണ സജ്ജമാകും.
- ബജറ്റ് വിഹിതം: 2026-27 കേന്ദ്ര ബജറ്റിൽ ബഹിരാകാശ വകുപ്പിന് ₹13,705 കോടി രൂപ അനുവദിച്ചു. ഇത് ഗഗൻയാൻ, ചന്ദ്രയാൻ-4 ദൗത്യങ്ങൾക്ക് വലിയ കരുത്താകും.
- ഗഗൻയാൻ: മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന ഗഗൻയാൻ ദൗത്യത്തിന് മുന്നോടിയായി, റോബോട്ടിനെ (വ്യോമിത്ര) വഹിച്ചുകൊണ്ടുള്ള ആദ്യ പരീക്ഷണ വിക്ഷേപണം 2026 മാർച്ചോടെ നടക്കും.

റിപ്പബ്ലിക് ദിന പരേഡ്: കേരളത്തിന്റെ ടാബ്ലോയ്ക്ക് മൂന്നാം സ്ഥാനം
ന്യൂഡെൽഹി : റിപ്പബ്ലിക് ദിന പരേഡിന്റെ ഭാഗമായി കേരളം അവതരിപ്പിച്ച നിശ്ചല ദൃശ്യത്തിന് മൂന്നാം സ്ഥാനം. 12 വർഷത്തിന് ശേഷമാണ് കേരളം റിപ്പബ്ലിക് ദിന പരേഡിൽ മെഡൽ പട്ടികയിൽ ഇടം നേടുന്നത്. മുപ്പതിലധികം ടാബ്ലോകളിൽ നിന്നാണ് കേരളത്തിൻ്റെ വികസന നേട്ടമായ കൊച്ചി വാട്ടർ…
രാജ്യത്തെ ദുരന്ത നിവാരണവും ദുരിതാശ്വാസ, പുനരധിവാസ പ്രവര്‍ത്തനങ്ങളും സംബന്ധിച്ച് ധവളപത്രം പുറത്തിറക്കണമെന്ന് സിപിഐ
രാജ്യത്തെ ദുരന്ത നിവാരണവും ദുരിതാശ്വാസ, പുനരധിവാസ പ്രവര്‍ത്തനങ്ങളും സംബന്ധിച്ച് ധവളപത്രം പുറത്തിറക്കണമെന്ന് സിപിഐ 25-ാം പാര്‍ട്ടി കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ തികഞ്ഞ പരാജയമാണ്. കുറ്റകരമായ അവഗണനയും…
ഗുരുവായൂർ-എറണാകുളം പാസഞ്ചർ കോട്ടയത്തേക്ക് നീട്ടണമെന്ന ആവശ്യം ശക്തം
കോട്ടയം • ഗുരുവായൂർ–എറണാകുളം പാസഞ്ചർ ട്രെയിൻ സർവീസ് കോട്ടയത്തേക്ക് നീട്ടണമെന്ന് ഫ്രണ്ട്സ് ഓൺ റെയിൽസ്. എറണാകുളത്ത് നിന്ന് വൈകിട്ട് കോട്ടയത്തേക്കുള്ള യാത്ര അനുദിനം ദുരിതമായി കൊണ്ടിരിക്കുകയാണ്. വേണാട്, മെമു ട്രെയിനുകളിൽ കടന്നുകൂടാൻ സ്ത്രീകളും വിദ്യാർഥികളും…
രാജ്യത്തിന്റെ 15–ാം ഉപരാഷ്ട്രപതിയായി മഹാരാഷ്ട്ര ഗവർണർ സി.പി.രാധാകൃഷ്ണൻ (67) തിരഞ്ഞെടുക്കപ്പെട്ടു
ന്യൂഡൽഹി ∙ രാജ്യത്തിന്റെ 15–ാം ഉപരാഷ്ട്രപതിയായി മഹാരാഷ്ട്ര ഗവർണർ സി.പി.രാധാകൃഷ്ണൻ (67) തിരഞ്ഞെടുക്കപ്പെട്ടു. 767 പാർലമെന്റംഗങ്ങൾ വോട്ട് രേഖപ്പെടുത്തിയ തിരഞ്ഞെടുപ്പിൽ രാധാകൃഷ്ണൻ 452 വോട്ട് നേടീ. പ്രതിപക്ഷ സ്ഥാനാർഥിയായ സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ്…