ദേശീയപാത പാലിയേക്കരയില്‍ ടോള്‍ പിരിവ് നിരോധനം തുടരും
ദേശീയപാത പാലിയേക്കരയില്‍ ടോള്‍ പിരിവ് നിരോധനം തുടരും ടോൾ പിരിവ് അനുവദിക്കണമെന്ന ദേശീയ പാത അതോറിറ്റിയുടെ ആവശ്യം കോടതി ഇന്നും കണക്കിലെടുത്തില്ല. തൃശുർ കളക്ടറുടെ റിപ്പോർട്ട് പരിശോധിച്ച കോടതി യാത്രക്കാരുടെ ദുരിതത്തിന് പരിഹാരമായിട്ടില്ലെന്ന് നിരീക്ഷിച്ചു. കേസ് വ്യാഴാഴ്ച പരിഗണിക്കാനായി മാറ്റി.ദേശീയപാത അതോറിറ്റി നടപടി റിപ്പോര്‍ട്ട് വ്യാഴാഴ്ച സമര്‍പ്പിക്കണം.
Discover more from അക്ഷര മലയാളം ന്യൂസ്
Subscribe to get the latest posts sent to your email.
Yo, aa88casino! This place has a nice selection of games, I’ll give them that. The website is smooth and runs well. Might be my new go-to! Vist aa88casino for more!