ചേർത്തലയിൽ KSRTC ബസിടിച്ച് അപകടം

ചേർത്തല ഹൈവേ പാലത്തിന് സമീപം ദേശീയപാത അടിപ്പാത നിർമ്മാണത്തിലേക്ക് KSRTC ബസിടിച്ച് അപകടം.
കോയമ്പത്തൂര് നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന
KSRTC സ്വിഫ്റ്റ് ഫാസ്റ്റ് പാസഞ്ചർ ബസിടിച്ചാണ് അപകടം.
28 ഓളം പേർക്ക് പരിക്ക് .
ബസ് ഡ്രൈവർക്കും കണ്ടക്ടർക്കും സാരമായ
പരിക്കുണ്ട്.
8 പേരുടെ നില ഗുരുതരം.


Discover more from അക്ഷര മലയാളം ന്യൂസ്

Subscribe to get the latest posts sent to your email.

Leave a Reply